tag:blogger.com,1999:blog-7392926159646352742.post3591092607110768986..comments2024-03-12T20:18:52.137+05:30Comments on "ഇലപൊഴിയും കാലം": സ്നേഹ സ്പര്‍ശം ........!!പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.comBlogger6125tag:blogger.com,1999:blog-7392926159646352742.post-89276930976865343062008-01-25T13:37:00.000+05:302008-01-25T13:37:00.000+05:30എന്റെ മുന്നില്‍ ഒരേ ഒരു സംശയം മാത്രം, താങ്കളെ എന്‍...എന്റെ മുന്നില്‍ ഒരേ ഒരു സംശയം മാത്രം, താങ്കളെ എന്ത് സംബോധന ചെയ്യും എന്നത്. ചേട്ടാ എന്ന് വിളിക്കാമോ? അതോ സാര്‍ എന്നോ? അതോ ഡോക്ടര്‍ എന്നോ? 'വിളി' എന്തായാലും എന്നിലുള്ളത് സന്തോഷം മാത്രം.

ഞാനുമൊരു പാലാക്കാരനാണ്. പേര് ഹരി. തിരുവനന്തപുരത്ത് താമസം. എന്റെ ജാതകം കുറിച്ചത് താങ്കളുടെ അച്ഛനാണ്. എന്റെ അനുജന്റെ ജാതകവും. അവന്റെ ജാതകത്തില്‍ കുറിച്ചിരുന്നു പത്താം വയസ്സില്‍ ശിരോരോഗം വരുമെന്ന്. തെറ്റിയില്ല. പത്താം വയസ്സില്‍ തന്നെ അത് സംഭവിച്ചു. അതായത് അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ അവന് ' ബ്രെയിന്‍ ട്യൂമര്‍ ' പിടിപെട്ടു.

ഒരേ നാട്ടുകാരെങ്കിലും ബ്ളോഗിലൂടെ പരിചയപ്പെട്ടത് ഒരു നിമിത്തമാവാം. താങ്കളുടെ എഴുത്ത് ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഞാനും ബ്ളോഗിലുണ്ട്. ആഗ്രഹം കൊണ്ട് മാത്രം. ( പ്രതിഭയുണ്ടായിട്ടല്ലെന്നര്ത്ഥം.

'പാലാ നാരായണന് നായര്‍ ' എന്ന മഹാകവിയുടെ ബന്ധുക്കളില്‍ വളരെ അകലെയൊന്നുമല്ലത്ത ഒരു കണ്ണിയാണ് ഞാനും എന്നതുകൊണ്ട് എഴുതുവാന്‍ പേടിയുണ്ട്. ഞാനായി അദ്ദേഹത്തിന് പേരുദോഷം ഉണ്ടാക്കരുതല്ലോ. :)

ഒരിക്കല്‍ നേരില്‍ കാണാനാവുമെന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ,

സ്നേഹപൂര്വ്വംഹരി പാല.

സമയം കിട്ടുമെങ്കില്‍ മെയില്‍ ചെയ്യാമോ?
haripala77@gmail.comPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-59227247981209178782008-01-16T22:53:00.000+05:302008-01-16T22:53:00.000+05:30സുഹൃത്തെഞാനും താങ്കളെപ്പോലെ തന്നെയാണ്, പരിചയക്കാര്...സുഹൃത്തെ
ഞാനും താങ്കളെപ്പോലെ തന്നെയാണ്, പരിചയക്കാര് ധാരാളം(പിന്നെ പരാന്നഭോജികള്‍/ഇത്തിക്കണ്ണികള്‍ കുറെയുണ്ടായിരുന്നു, മനപ്പൂര്‍വം മാറ്റിനിറ്ത്താന് അനുഭാവങ്ങള്‍ പഠിപ്പിച്ചു) ആത്മാര്‍ഥസുഹൃത്ത് താങ്കള്‍ പറഞ്ഞപോലെ എന്റെ മറ്റസ്ഥനല്ല(ഞാന്‍ മതത്തിന്.ഒരുപ്രാധാന്യവും കൊടുക്കാത്ത ആളാണ്, അയാള്‍ ഞാന്‍ ജനിച്ച് മതത്തില്‍ ജനിക്കാത്തത് ഒരു തെറ്റായി ഞാന്‍ കണ്ടിട്ടില്ല, എനിക്ക് തിരിച്ചുമാവാല്ലോന്നാണ് ഞാന്‍ ചിന്തിക്കാറ്.)
മതത്തിന്റെ പേരില്‍ താങ്കളോട് സ്നേഹം കാട്ടുമ്പോള്‍, അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ സ്നേഹം കാട്ടുമ്പോള്‍ ആലോചിച് നോക്കുക, അയ്യാളുടെ സ്നേഹം താങ്കളോടല്ല മതം/രാഷ്ട്രീയം/പണം ഇതിനോടാണ്, അങ്ങനെയുളള് സ്വാര്ഥതാല്പര്യക്കരില് നിന്നും അകന്ന് നില്കുന്നതല്ലെ ബുദ്ധി? അഭിപ്രായ ഐക്യവും ഒന്നിന്റെ പേരിലുള്ള സ്നേഹവും രണ്ടാണ്. ഇതിലെന്നെകള്
വിവരമുള്ളവരൂടെ പ്രതികരണം സ്വീകരിക്കുന്നു.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-9286042121943426682008-01-15T15:06:00.000+05:302008-01-15T15:06:00.000+05:30ഹൃദയ സ്പര്‍ശി!ഹൃദയ സ്പര്‍ശി!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-43108036897742082792008-01-15T03:31:00.000+05:302008-01-15T03:31:00.000+05:30ചില ഓര്‍മ്മകള്‍ കണ്ണിനിറയ്ക്കും, കാലമെത്ര കഴിഞാലും...ചില ഓര്‍മ്മകള്‍ കണ്ണിനിറയ്ക്കും, കാലമെത്ര കഴിഞാലും.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-64186275184838720662008-01-15T03:29:00.000+05:302008-01-15T03:29:00.000+05:30ആ സുഹൃത്ത് ആളത്ര മോശമല്ലല്ലൊ, മഹാ വികൃതിയായുരുന്നല...ആ സുഹൃത്ത് ആളത്ര മോശമല്ലല്ലൊ, മഹാ വികൃതിയായുരുന്നല്ലൊ ഇപ്പോഴും അങ്ങനെ തന്നെയാണോ?
എന്തായാലും നല്ല സൌഹൃദങ്ങള്‍ എപ്പോഴും ഒരു നന്മയാണ് അത്തരം നന്മ ജീവിതത്തില്‍ വേണ്ടുവോളം ഉണ്ടാവട്ടെ!
ആശംസകള്‍!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-89901211999937240402008-01-15T01:09:00.000+05:302008-01-15T01:09:00.000+05:30മനസ്സില്‍ തൊടുന്ന അനുഭവക്കുറിപ്പ്ആത്മാര്ത്ഥ സുഹൃത...മനസ്സില്‍ തൊടുന്ന അനുഭവക്കുറിപ്പ്
ആത്മാര്‍ത്ഥ സുഹൃത്തുക്കളായ
ബാബുതോമസ്സിനും
വാജി അഹമ്മദിനു
ആയിരം ആശംസകള്നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.com