tag:blogger.com,1999:blog-7392926159646352742.post6215687778425711214..comments2024-03-12T20:18:52.137+05:30Comments on "ഇലപൊഴിയും കാലം": കേള്‍ക്കാത്ത ശബ്ദം!!പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.comBlogger3125tag:blogger.com,1999:blog-7392926159646352742.post-91160670124625013782008-10-24T01:02:00.000+05:302008-10-24T01:02:00.000+05:30മാഷിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഇന്നാണു കിട്ടിയത്...മാഷിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഇന്നാണു കിട്ടിയത്.. ഒറ്റ ഇരിപ്പിന് മുഴുവന്‍ വായിച്ചു തീര്‍ത്തു.. എല്ലാം നന്നയിരിക്കുന്നു.. മാഷും വിഷ്ണുവും ഒക്കെ എന്റെ സ്വന്തം അയല്‍ക്കാരായ പോലെ.. :)Sachinhttps://www.blogger.com/profile/09559396824349895248noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-169720035475869892008-06-23T11:05:00.000+05:302008-06-23T11:05:00.000+05:30ശ്രീനിയേട്ടാ..ഇനി മാത്യൂസിനെ കാണുമ്പോള്‍ എന്റെ അന്...ശ്രീനിയേട്ടാ..<BR/><BR/>ഇനി മാത്യൂസിനെ കാണുമ്പോള്‍ എന്റെ അന്വേഷണം കൂടിയറിയിക്കണേ..<BR/><BR/>പോലീസിനെ പറ്റിയുള്ള മുന്‍വിധികള്‍ വീണ്ടും കരുത്താര്‍ജ്ജിക്കും ശ്രീനിയേട്ടാ വീണ്ടുമൊരു പോലീസുകാരനെ കാണുമ്പോള്‍, അവിടെ മാത്യൂസന്മാരെ ഓര്‍ത്ത് നമ്മള് നെടുവീര്‍പ്പിടും. കാരണം അതാണ് പോലീസ്..! പൊളൈറ്റ് എന്ന ‘പി’ യുടെ അര്‍ത്ഥമറിയാത്ത പോലീസ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7392926159646352742.post-15524330360909403912008-06-22T14:09:00.000+05:302008-06-22T14:09:00.000+05:30ആ മനുഷ്യനായ പോലീസുകാരനെ എന്റെ അന്വേഷണം അറിയിക്കൂ.....ആ മനുഷ്യനായ പോലീസുകാരനെ എന്റെ അന്വേഷണം അറിയിക്കൂ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com