
1988 മേയ് മാസം 1 നു ചേര്‍ത്തല,പാണാവള്ളി നാല്പതണ്ണീശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന എന്റെ വിവാഹത്തിന്റെ ചില കാഴ്ച്ചകള്‍
ഒരു യാത്ര തുടങ്ങുന്നു............

സഹോദരന്മാര്‍....

അമ്മ,അഛന്‍,അമ്മൂമ്മ.
.jpg)
ഞാന്‍....
19 വര്‍ഷം കഴിഞ്ഞു 2007 മേയ് 1 വരുന്നതും കാത്ത് നില്‍ക്കുന്നവര്‍...........
ശ്രീലക്ഷ്മി,ശ്രീജ,വി

ഷ്ണു..
ആദ്യമായി ഇത്തിരി നേരം....
ഈ മരത്തണലില്‍.

കുഞ്ഞിപ്പെങ്ങള്‍ക്കൊപ്പം..........!

ഈ നേര്‍പെങ്ങള്‍ക്കേ ഈ സ്വാതന്ത്ര്യം
ഞാന്‍ കൊടുത്തിട്ടുള്ളൂ....

ഈ കെട്ട് അഴിയരുത്......!

ചേട്ടന്റെ മുന്‍പില്‍ എന്നും വിനീത വിധേയന്‍ ഈ അനിയന്‍............!

ധൈര്യമായി തുടങ്ങാമിനി ഒരുമിച്ച് ഒരു യാത്ര..............................!

കണ്വന്റ്റെ കണ്ണുനീര്‍.................!

ഇപ്പോള്‍ ഇതുമതി,
ചിരി മത്സരം ബാക്കി
പാലായില്‍ ചെന്നിട്ട്........!

ചിരി മത്സരം.........!
2 comments:
കല്യാണ ആല്‍ബം കലക്കി.
ഇങ്ങിനേയും ബ്ലോഗ് ഉണ്ടാക്കാമല്ലേ?
അഭിനന്ദനങ്ങള്‍!
:)
Post a Comment